Book Name in English : Kuttikalude Vedavyasan
വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍ നല്‍കുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉള്‍കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു. മഹാഭാരതം രചിച്ച മഹാകവിയുടെ ജീവിതകഥാമാലിക.Write a review on this book!. Write Your Review about കുട്ടികളുടെ വേദവ്യാസൻ Other InformationThis book has been viewed by users 384 times