Book Name in English : Kuttikkaalam Mahathma Gandhi
ഏതൊരു കുട്ടിയുടേതും പോലെ തന്റെയും കുട്ടിക്കാലം ശരി തെറ്റുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഗാന്ധിജി നമ്മോടു പറയുന്നു. സത്യവും അഹിംസയും ജീവിത വ്രതമാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജി എങ്ങനെ മഹാത്മാവായെന്ന് ലളിതമായി പറഞ്ഞു തരുന്ന കൃതി.Write a review on this book!. Write Your Review about കുട്ടിക്കാലം മഹാത്മഗാന്ധി Other InformationThis book has been viewed by users 7516 times