Book Name in English : Lady Lavenders
തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും പശ്ചാത്തലത്തിൽ സബീന എം. സാലി പറയുന്ന പ്രണയകഥയാണ് ലേഡി ലാവൻഡർ. വശ്യതയും രതിയുണർത്തുന്ന ഗന്ധവുമാണ് ലാവൻഡർപ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നുവീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.Write a review on this book!. Write Your Review about ലേഡി ലാവന്‍ഡര്‍ Other InformationThis book has been viewed by users 747 times