Book Name in English : Lighthouse Family
തുർക്കിയുടെയും ഗ്രീസിന്റെയും ഇടയിലുള്ള കടലിന് അഭിമുഖമായ വിളക്കുമാടം. അതിന് കാവലായി ഒരു കുടുംബവും. വിളക്കുമാടത്തെ ചുറ്റിപ്പറ്റിയ ജീവിതം ശീലിച്ചവർ എങ്ങനെ ഒരു യുദ്ധത്തിന്റെ ഭീകരത താങ്ങും? യുദ്ധം വേർപെടുത്തിയ ജീവിതങ്ങൾ ചിത്രങ്ങളിലൂടെ കൂട്ടിച്ചേർക്കാനല്ലാതെ വേറൊന്നും അവർക്കാകില്ല. ഇരുട്ടിന്റെ മണിക്കൂറിലും പ്രതീക്ഷയുടെ വെളിച്ചം തെളിയുന്നതും കാത്ത് നിൽക്കുന്ന നിസ്സഹായജീവിതങ്ങളുടെ കഥ. വിവർത്തനം: തെൽഹത്ത് കെ.വി.Write a review on this book!. Write Your Review about ലൈറ്റ് ഹൗസ് ഫാമിലി Other InformationThis book has been viewed by users 417 times