Image of Book എം ടി മാതൃഭൂമിക്കാലം
  • Thumbnail image of Book എം ടി മാതൃഭൂമിക്കാലം
  • back image of എം ടി മാതൃഭൂമിക്കാലം

എം ടി മാതൃഭൂമിക്കാലം

ISBN : 9789355493231
Language :Malayalam
Edition : 2022
Page(s) : 256
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : M T Mathrubhumikkaalam

മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പത്രാധിപർ എന്ന നിലയിൽ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ട കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം .മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ വളർച്ചക്ക് ഒപ്പം നിൽക്കുകയും മലയാള സാഹിത്യമേഖലയെ പുതുവഴിയിലൂടെ നടത്തുകയും ചെയ്ത ഒരു പത്രാധിപരെ ഈ പുസ്തകത്തിൽ അടുത്തറിയാം .ഒപ്പം 90 വര്ഷം പിന്നിടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ചരിത്രത്തിലേക്കും മലയാള സാഹിത്യം കടന്നുവന്ന പലകാലങ്ങളിലേക്കുമുള്ള വിസ്മയസഞ്ചാരവും.
Write a review on this book!.
Write Your Review about എം ടി മാതൃഭൂമിക്കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 605 times

Customers who bought this book also purchased