Book Name in Malayalam : മാധവിക്കുട്ടിയുടെ നോവെല്ലകള്‍
സ്‌ത്രൈണാനുഭവങ്ങളുടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടുപോകുകയും മനുഷ്യാവസ്ഥയുടെ ജൈവപ്രകൃതി പകര്‍ന്നു നല്‌കുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ട് നോവെല്ലകള്‍. രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്‍, കടല്‍മയൂരം, മനോമിരാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍ എന്നീ നോവെല്ലകള്‍ ആദ്യമായി ഒരുമിച്ച് സമാഹരിക്കപ്പെടുന്നു Write a review on this book!. Write Your Review about Madhavikuttiyude Novellakal Other Information This book has been viewed by users 2646 times