Book Name in English : Mahaaprasthaanam
വാര്‍ദ്ധക്യവും മരണവും സിദ്ധാര്‍ത്ഥനില്‍ ഉള്‍വേവായി നിറഞ്ഞു. ജരയും നരയും ഗുപ്തമായ അറിവിന് സ്പര്‍ശമായി. ലോകത്തിന്റെ ദുഃഖങ്ങള്‍ മനം നിറഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ബോധിയുടെ ചുവട്ടില്‍ മറ്റൊരു തണലായി. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. ഭഗവാന്‍ സിദ്ധാര്‍ത്ഥന്‍ യശോധരയുടെ സ്വന്തമല്ലാതായി. ആത്മനാഥനല്ലാതെയായി. പ്രാണിലോകങ്ങള്‍ക്കൊക്കെ നാഥനായി. അപ്പോള്‍ യശോധര തഥാഗതയായി. തഥാഗതന്റെ ബഹിര്‍രൂപമായി.Write a review on this book!. Write Your Review about മഹാപ്രസ്ഥാനം Other InformationThis book has been viewed by users 2012 times