Book Name in English : Mahabharatham - Sugathakumari
ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹസ കൃതിയാണ് മഹാഭാരതം എണ്ണമറ്റ കഥാസന്ദര്‍ഭങ്ങളിളൂടെനൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുത കൃതി ഗദ്യരൂപത്തില്‍ അതീവ ലളിതമായി ആസ്വാദകര്‍ക്ക് സമര്‍പ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രയനി സുഗതമായി മഹാഭാരതത്തിലെ കഥകളുമെല്ലാം ഈ ആഖ്യാനത്തില്‍ ആസ്വദന മിഴിവോടേ അവതരിപ്പിക്കപ്പെടുന്നു. Write a review on this book!. Write Your Review about മഹാഭാരതം - സുഗതകുമാരി Other InformationThis book has been viewed by users 4885 times