Image of Book മഹാനഗരത്തിലെ യക്ഷി
  • Thumbnail image of Book മഹാനഗരത്തിലെ യക്ഷി
  • back image of മഹാനഗരത്തിലെ യക്ഷി

മഹാനഗരത്തിലെ യക്ഷി

Language :Malayalam
Page(s) : 128
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Mahanagarathile Yekshi

പെണ്‍വാണിഭ സംഘങ്ങള്‍ വിരിച്ച വലയില്‍ കുടുങ്ങിയ സുന്ദരികള്‍ . അവരുടെ സൗന്ദര്യം വിലപേശുന്ന പെണ്‍വാണിഭ സംഘങ്ങള്‍. അധികാരത്തിന്റെ ഉന്നതതലങ്ങള്‍ വരെ ചെന്നെത്തുന്ന അധോലോകത്തിന്റെ നീരാളിക്കയ്യുകള്‍. നഗരത്തിന്റെ സ്വാസ്ഥ്യം കെടുത്തിയ ഭാനുമതി എന്ന യക്ഷിയെ തളയ്ക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ അജിത്ത് എന്ന പോലീസ് ഓഫീസറുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ കാമകിങ്കരന്മാരുടെ കോട്ടകള്‍ തകര്‍ന്നടിയുന്നു.
Write a review on this book!.
Write Your Review about മഹാനഗരത്തിലെ യക്ഷി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1433 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00