Book Name in English : Mahayodha Kalki
അർജൻ അലർച്ചകളിലേക്ക് ഞെട്ടിയുണർന്നു.പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയിൽ കേൾക്കാമായിരുന്നു.അതിനു പുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു.പെട്ടെന്നു അവൻ കിടക്കയിൽനിന്ന് ചാടിയിറങ്ങി.പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി.മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു.കോട്ടയുടെ മൂനാം നിലയിൽ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്തിനെന്ന് കാണാൻ കഴിഞ്ഞു.Write a review on this book!. Write Your Review about മഹായോദ്ധ കൽക്കി Other InformationThis book has been viewed by users 2060 times