Book Name in English : Mahayogi
ഒരുവശത്ത് ജീവിതരേഖയ്ക്ക് ആവശ്യമായ ഗരിമയും
പ്രൗഢിയും മറുവശത്ത് നോവലിനാവശ്യമായ രമ്യതയും
ഹൃദ്യതയും രസനീയതയും സമന്വയിപ്പിക്കുന്ന കാര്യത്തില്‍
നോവലിസ്റ്റ് ശ്രദ്ധേയമായ വിജയം കൈവരിച്ചിരിക്കുന്നു…
സുഖഭോഗാസക്തിയുടെ സമ്മര്‍ദ്ദംകൊണ്ട് മനുഷ്യമനസ്സുകളില്‍
ജന്യമാകുന്ന മാലിന്യങ്ങളെ നീക്കം ചെയ്ത്, അവിടെ
പരംപൊരുളിനോടുള്ള സംയോഗത്താല്‍ മാത്രം
സംശുദ്ധമാകുന്ന പരമാനന്ദത്തോടുള്ള ആഭിമുഖ്യത്തിന്
ബീജാവാപം നല്‍കുവാനാണ് ഈ കൃതി ഉദ്യമിക്കുന്നത്.
ആര്‍. രാമചന്ദ്രന്‍ നായര്‍
സാര്‍വദേശീയതലത്തില്‍ വ്യാപിച്ചുനില്‍ക്കുന്ന, ഹരേ കൃഷ്ണ
പ്രസ്ഥാനമെന്നറിയപ്പെടുന്ന ഇസ്‌കോണിന്റെ സംസ്ഥാപകനായ
ഭക്തിവേദാന്തപ്രഭുപാദരുടെ ജീവിതകഥ.
പരിവ്രാജകനായ പ്രഭുപാദരുടെ ജീവിതത്തെ അടിസ്ഥാനമാക്കി
ഭഗവദ്തത്ത്വങ്ങളിലൂന്നി കെ.വി. മോഹന്‍കുമാര്‍ രചിച്ച നോവല്‍Write a review on this book!. Write Your Review about മഹായോഗി Other InformationThis book has been viewed by users 960 times