Image of Book മലബാര്‍ പ്രവിശ്യ
  • Thumbnail image of Book മലബാര്‍ പ്രവിശ്യ

മലബാര്‍ പ്രവിശ്യ

ISBN : 9788182645776
Language :Malayalam
Edition : 2010
Page(s) : 178
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Malabar Pravishya

ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന്‍ പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍ .
ചരിത്രവിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ്. മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു.മലബാറിന്റെ ജനജീവിതം, സംസ്‌കാരം, പുരാവൃത്തം, ഐതിഹ്യം, രാഷ്ട്രീയചരിത്രം, പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മാന്വലിലെ പ്രവിശ്യ, ഭൂമി എന്നീ ഭാഗങ്ങളാണ് ഈ കൃതി.
Write a review on this book!.
Write Your Review about മലബാര്‍ പ്രവിശ്യ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2918 times

Customers who bought this book also purchased