Image of Book മലയാളത്തിന്റെ പ്രിയകവിതകള്‍ ഇടശ്ശേരി
  • Thumbnail image of Book മലയാളത്തിന്റെ പ്രിയകവിതകള്‍ ഇടശ്ശേരി
  • back image of മലയാളത്തിന്റെ പ്രിയകവിതകള്‍ ഇടശ്ശേരി

മലയാളത്തിന്റെ പ്രിയകവിതകള്‍ ഇടശ്ശേരി

Publisher :Green Books
ISBN : 9788184232653
Language :Malayalam
Page(s) : 200
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Malayaalathinte Priya kavithakal Idasserry

കവിര്‍തയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവി‌ന്‍തുമ്പില്‍ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തില്‍ സര്‍വ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലുള്ളവിശുദ്ധിയും ഈകവിതകളുടെ മുഖമുദ്രയായാണ്
സമാഹരണം ഇ മാധവ‌ന്‍
Write a review on this book!.
Write Your Review about മലയാളത്തിന്റെ പ്രിയകവിതകള്‍ ഇടശ്ശേരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2116 times

Customers who bought this book also purchased