Image of Book മലയാള ഭാഷാചരിത്രം പുതുവഴികള്‍
  • Thumbnail image of Book മലയാള ഭാഷാചരിത്രം പുതുവഴികള്‍
  • back image of മലയാള ഭാഷാചരിത്രം പുതുവഴികള്‍

മലയാള ഭാഷാചരിത്രം പുതുവഴികള്‍

ISBN : 9788193114179
Language :Malayalam
Edition : June 2016
Page(s) : 168
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Malayala Bhasha Charitram Puthuvazhikal

മലയാള ഭാഷാചരിത്രം പുതു വഴികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന പ്രൗഢമായ പഠനങ്ങള്‍ ഭാഷയുടെ ചരിത്രവഴികളെ വ്യത്യസ്ത രീതികളില്‍ സമീപിക്കുന്നു. വരമൊഴിക്കു മുമ്പുള്ള ഭാഷയുടെ സരൂപം, എന്തെന്നന്വേഷിക്കാനും പ്രാക്തനവര മൊഴിരൂപങ്ങളെ അടുത്തറിയാനും പുരാലിഖിതങ്ങളിലൂടെ അന്വേഷണം വിപുലപ്പെടുത്താനും പോയകാലത്തിന്റെ വ്യവഹാരവാണിജ്യ അറിവുകളെ ഈ അന്വേഷണത്തില്‍ യഥോചിതം പ്രയോജനപ്പെടുത്താനുമുള്ള മികവുറ്റ പരിശ്രമങ്ങളാണ് ഈ പ്രബന്ധങ്ങള്‍.
Write a review on this book!.
Write Your Review about മലയാള ഭാഷാചരിത്രം പുതുവഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1915 times

Customers who bought this book also purchased