Book Name in English : Malayalathinte priyakavithakal M N Paloor
ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്‍ശന ദീപ്തി കൊണ്ടും മലയാളകവിതയില്‍ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകള്‍. ഉള്‍ക്കാള്ളിലെവിടെയോ ഹിമബിന്ദുവായി ഉരുവംകൊണ്ട്. അനിവാര്യമായ യാത്രയില്‍ മറ്റു ഉദകബിന്ദുക്കളായി മേളിച്ച് ഒടുവില്‍ സ്വച്ഛമായ ജലധാരയായ് ഭൂമിയെ നമിച്ചൊഴുകുന്ന കാട്ടരുവി പോലെയാണ് പാലൂരിന്റെ എഴുത്ത്.വൈകാരികതലത്തിലും ചിന്താതലത്തിലും പുലര്‍ത്തിയ സമരങ്ങളും സൗന്ദര്യമോലുന്ന മനീഷയും ഈകവിതകളെ ഭാസുരമക്കുന്നു മനുഷ്യ പക്ഷപാതിയായ പാലൂരിന്റെ പ്രിയകവിതകള്‍ കവ്യാസ്വാദനത്തെ ചേതോഹരമാക്കുന്നു.
Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകള്‍ - എം എന്‍ പാലൂര്‍ Other InformationThis book has been viewed by users 1690 times