Book Name in English : Malayalathinte Priyakavithakal O V Usha
കാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം.ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങൾ. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും നിസ്വവും വിസ്മയവും ഉദയഗീതവുംസന്ദർശനവും ശലഭത്തിന്റെ കഥയും വരികളിൽ നിറയുമ്പോൾ മലയാളത്തിന്റെ പ്രിയകവിതകളിൽ ഒരു പൊൻതൂവൽ കൂടി വിടരുന്നു.Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകൾ ഒ വി ഉഷ Other InformationThis book has been viewed by users 710 times