Image of Book മലയാറ്റൂര്‍ സര്‍വ്വീസ് സ്റ്റോറി -എന്റെ ഐ എ എസ് ദിനങ്ങള്‍
  • Thumbnail image of Book മലയാറ്റൂര്‍ സര്‍വ്വീസ് സ്റ്റോറി -എന്റെ ഐ എ എസ് ദിനങ്ങള്‍
  • back image of മലയാറ്റൂര്‍ സര്‍വ്വീസ് സ്റ്റോറി -എന്റെ ഐ എ എസ് ദിനങ്ങള്‍

മലയാറ്റൂര്‍ സര്‍വ്വീസ് സ്റ്റോറി -എന്റെ ഐ എ എസ് ദിനങ്ങള്‍

Publisher :DC Books
ISBN : 9788171306862
Language :Malayalam
Edition : 2015
Page(s) : 250
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayatoor Service Story -Ente I A S Dinangal

ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമായി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ, ‘ഫെയര്‍കമന്റുകള്‍’ക്കുളളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ്.
Write a review on this book!.
Write Your Review about മലയാറ്റൂര്‍ സര്‍വ്വീസ് സ്റ്റോറി -എന്റെ ഐ എ എസ് ദിനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3374 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 280.00  Rs 263.00