Book Name in English : Malayattoorinte Cinema Story Oru Orma Pusthakam
മലയാളത്തിന്റെ മഹാജീനിയസ്സ് മലയാറ്റൂര്‍ രാമകൃഷ്ണനുമായി എസ് ആര്‍ ലാല്‍ നടത്തിയ ദീര്‍ഘ സംവാദം. ഒപ്പം തന്റെ സിനിമാനുഭവങ്ങളെക്കുറിച്ചുള്ള മലയാറ്റൂരിന്റെ അപൂര്‍വ്വ രചനയും.
Write a review on this book!. Write Your Review about മലയറ്റൂരിന്റെ സിനിമാ സ്റ്റോറി ഒരു ഓര്‍മ്മ പുസ്തകം Other InformationThis book has been viewed by users 1824 times