Book Name in English : Malleespara Mudi
കേരളത്തിലെ സമകാലീനഗോത്രകവിതയുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഖങ്ങളിലൊന്നാണ് മണികണ്ഠന്‍ അട്ടപ്പാടിയുടേത്. ആദിവാസിജനതയുടെ സാംസ്കാരികത്തനിമയെക്കുറിച്ചുള്ള ഉറച്ച ബോദ്ധ്യവും പുതുമയും പാരമ്പര്യവും ഒരുപോലെ സന്നിവേശിക്കുന്ന സൗന്ദര്യശാസ്ത്രവും അദ്ദേഹത്തിന്റെ കവിതകളെ സവിശേഷമാക്കുന്നു.
Write a review on this book!. Write Your Review about മല്ലീസ്പറ മുടി Other InformationThis book has been viewed by users 308 times