Image of Book മനക്കലെ തത്ത
  • Thumbnail image of Book മനക്കലെ തത്ത

മനക്കലെ തത്ത

Language :Malayalam
Page(s) : 145
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Manakkale Thatha

രണ്ടു മുറികളുള്ള കൊച്ചു വീട് . വീറ്റുമുറ്റം വരെ വഴിവേലികെട്ടിത്തിരിച്ചിട്ടുണ്ട്. ഏതാനും വാരയകലെ തോമസുചേട്ടന്റെ വീടൂ കാണാം.
വിഷ്ണു മുറ്റത്തു ചെന്നിട്ട് മുരടനക്കി.
‘’ ആരാ..?’‘
വിജയേട്ടന്റെ സ്വരം
‘’ ഞാനാ വിഷ്ണു..’‘
‘’ കേറി വന്നോളു’‘
വിഷ്ണു കയറിച്ചെന്നു.. വിജയേട്ടന്‍ കസേരയില്‍ ചാരിക്കിടന്നു വായിക്കുന്നു അയാള്‍ സ്റ്റൂള്‍ ചൂണ്ടിക്കാണിച്ചു.
‘’ നീ വന്നെന്നെറിഞ്ഞു ഇരിക്ക്...’‘
Write a review on this book!.
Write Your Review about മനക്കലെ തത്ത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 504 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 130.00  Rs 123.00