Book Name in English : Manassu Oru Myth
എഴുതിയും പറഞ്ഞും തേടിയും തേഞ്ഞുതുടങ്ങിയ ബോധോദയം എന്ന വിഷയത്തെക്കുറിച്ച് ഇരുപതാം നുറ്റാണ്ടിലെ നിഷേധിയും വിഗ്രഹഭഞ്ജകനുമായ ദാര്ശനികന് യു.ജി കൃഷ്ണമൂര്‍ത്തിയുടെ അനുഭവങ്ങള്‍ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുകയാണിവിടെ. ബോധോദയം എന്ന തേടലാണ് അതിനെ തടയുന്ന ഏറ്റവും വലിയ അബദ്ധമെന്നും അതിനെ അറിയാതിരിക്കലാണ് സ്വാഭാവികമെന്നും യു.ജി പറയുന്നു.Write a review on this book!. Write Your Review about മനസ്സ് ഒരു മിത്ത് Other InformationThis book has been viewed by users 2211 times