Image of Book മനോഭാവം അതല്ലേ എല്ലാം
  • Thumbnail image of Book മനോഭാവം അതല്ലേ എല്ലാം
  • back image of മനോഭാവം അതല്ലേ എല്ലാം

മനോഭാവം അതല്ലേ എല്ലാം

ISBN : 9789355496263
Language :Malayalam
Edition : 2023
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Manobhavam Athalle Ellam

ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അതില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് തങ്ങളുടെ ലക്ഷ്യം നേടിയവര്‍. ജീവിതത്തെ തുറന്ന മനസ്സോടെ സമീപിക്കാന്‍, പ്രസന്നമായ ചിന്തകളോടെ നോക്കിക്കാണാന്‍ പ്രചോദനം തരുന്ന പുസ്തകം.
Write a review on this book!.
Write Your Review about മനോഭാവം അതല്ലേ എല്ലാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 547 times