Book Name in English : Maruboomiyile Thanalmaragal
പ്രവാസം ഒരു അവസ്ഥയാണ്. ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് സ്വപ്നങ്ങളുടെ ഭാണ്ഡാരവും പേറി മണലാരണ്യത്തില്‍ ചിറകൊതുക്കുന്നവര്‍ അജ്ഞത കൊണ്ടോ അവഗണന കൊണ്ടോ ചെന്നുവീഴുന്ന ചതിക്കുഴികളില്‍ ആരോരും തുണയില്ലാതെ നിരാശയുടെ പടുകുഴിയില്‍ അടിഞ്ഞുപോകുന്നവര്‍ക്കു തണലൊരുക്കാന്‍ ചില മനുഷ്യരെത്തും ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യോപ്പുള്ളവര്‍.Write a review on this book!. Write Your Review about മരുഭൂമിയിലെ തണല്‍ മരങ്ങള്‍ Other InformationThis book has been viewed by users 1154 times