Book Name in English : Marunna Vidhyabhyasam
സമൂഹത്തിന്റെ ജീവിതലക്ഷ്യസംബന്ധിയായ നിലപാട് വിദ്യാഭ്യാസത്തെ നിയന്തിക്കുന്ന ഒരു പ്രബല ഘടകമാണ് . സമൂഹത്തിലെ മധ്യവര്‍ഗ്ഗമാണ് വിദ്യാഭ്യാസം തൊഴിലിനുവേണ്ടി മാത്രമാണെന്ന് കരുതുന്നത് എന്നൊരു തെറ്റിദ്ധാരണയുണ്ട് . മധ്യവര്‍ഗ്ഗവും ഉന്നത വര്‍ഗ്ഗവും താണവര്‍ഗ്ഗവും എല്ലാം ഈ കാഴ്ച്ചപ്പാടില്‍ തുല്യരാണ് . ജീവിതത്തിലെ മൗലികപ്രേരണ ലാഭമോഹം മാത്രമാണെന്ന് ശ്വാസത്തിലും പ്രഖ്യാപിക്കുന്നവരാണിവര്‍ .
ഡോ സുകുമാര്‍ അഴീക്കോട്.
ലേഖകര്‍ : എം ജി എസ് നാരായണന്‍ . ബി ഇൿബാല്‍ . . എം പി പരമേശ്വരന്‍ . ആര്‍ വി ജി മേനോന്‍ . എം എന്‍ കാരാശ്ശേരി . ഹമീദ് ചേന്ദമംഗല്ലൂര്‍ . ഒ . അബ്ദുറഹിമാന്‍ . സിവിൿ ചന്ദ്രന്‍ . കെ ഇ എന്‍ . ഇ പി രാജഗോപാലന്‍ . എസ് ശാരദക്കുട്ടി . പി കെ തിലക് . പി പവിത്രന്‍ . തുടങ്ങിയവര്‍.................
Write a review on this book!. Write Your Review about മാറുന്ന വിദ്യാഭ്യാസം Other InformationThis book has been viewed by users 3887 times