Image of Book മറ്റൊരു ജീവിതം സാധ്യമാണ്
  • Thumbnail image of Book മറ്റൊരു ജീവിതം സാധ്യമാണ്
  • back image of മറ്റൊരു ജീവിതം സാധ്യമാണ്

മറ്റൊരു ജീവിതം സാധ്യമാണ്

Publisher :Other Books
ISBN : 9789380081748
Language :Malayalam
Edition : 2019
Page(s) : 300
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 270.00
Rs 243.00

Book Name in English : Mattoru Jeevitham Sadhyamanu

കേരളത്തിലെ സവർണ്ണ ആധുനികതയെ വിചാരണ ചെയ്യുകയും അതിന്റെ ജ്ഞാനോത്പാദന ഘടകങ്ങളെ പൂർണമായും അപനിർമിക്കുകയും ചെയ്യുന്ന കീഴാളപക്ഷകർതൃത്വങ്ങളുടെ ഒരാഘോഷമാണ് ഈ പുസ്തകം. ഇത് ദലിത്പക്ഷത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആധുനികതയുടെ തന്നെ അധികാരഘടനയെ അഴിച്ചുപണിയുകയും മറ്റൊരു ജീവിതം സാധ്യമാണ് എന്ന് സങ്കൽപ്പിക്കുകയും അതിനെ ആവിഷ്കരിക്കുകയും ചെയ്യുന്നു. സിനിമ, സാഹിത്യം, സംഗീതം, രാഷ്ട്രീയ-സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം വിശകലനവിധേയമാക്കുന്ന ബാബുരാജ് ഇവിടെ സവർണ്ണ ജ്ഞാനമണ്ഡലത്തെ ആഴത്തിൽ അലോസരപ്പെടുത്തുന്ന ഏറ്റുമുട്ടലുകൾ നടത്തുന്നു, കേരളീയ പൊതുബോധത്തിൽ വാണരുളിയ അനേകം സവർണ്ണ മഹാപുരുഷന്മാർ തകർന്നു വീണുപോകുന്നത് നാം കാണുന്നു.
Write a review on this book!.
Write Your Review about മറ്റൊരു ജീവിതം സാധ്യമാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3087 times

Customers who bought this book also purchased
Cover Image of Book Sahodaran Ayyappan
Rs 395.00  Rs 355.00