Book Name in English : Maunathinte Sambalam Maranam
സി.ആര്‍. പരമേശ്വരന്റെ ലേഖനങ്ങള്‍ 1980-2012
’പരമേശ്വരന്‍ തന്റെ ലേഖനങ്ങളിലൂടെ നിഷേധിക്കുന്നുണ്ടെങ്കില്‍ അത് കാപട്യത്തെയും അവസരവാദത്തെയും ആത്മവഞ്ചനെയെയും ആണ്. അനീതിക്കും രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പടര്‍ന്നുകയറിയിട്ടുള്ള സ്വേച്ചാപ്രവണതകള്‍ക്കും ഫാസിസത്തിനും എതിരേയാണ് അദ്ദേഹത്തിന്റെ നിലപാട്. നിഷേധിക്കേണ്ടതിനെ നിഷേധിക്കണമല്ലോ. സഹിക്കാന്‍ പാടില്ലാത്തതിനോട് സഹിഷ്ണുത പാടില്ലല്ലോ’. ആനന്ദ്Write a review on this book!. Write Your Review about മൗനത്തിന്റെ ശമ്പളം മരണം Other InformationThis book has been viewed by users 1393 times