Book Name in English : Mazhanarukal
ഹോട്ടല്‍ പണിയെല്ലാം കഴിഞ്ഞ് കരിപുരണ്ട കൈകള്‍
കഴുകിത്തുടച്ച് ഏകാന്തതയില്‍ പ്രണയം കൊളുത്തിവെച്ച് തളര്‍ന്ന മെയ്യോടെ തളരാത്ത മനസോടെ കവിതയെഴുതാനിരിക്കുന്ന ഈ ധൈര്യത്തിന് അതിന്റേതായ അഴകും പവിത്രതയുമുണ്ട്. അധ്വാനത്തിന്റെ കനല്ച്ചൂടില്‍ തിളയ്ക്കുന്ന പ്രണയസ്വപ്നങ്ങളുടെ കവിതകള്‍.
Write a review on this book!. Write Your Review about മഴനാരുകള്‍ Other InformationThis book has been viewed by users 1784 times