Book Name in English : Mazhavillu
പിറ്റേന്ന് അതിരാവിലെ തന്നെ നീനു എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി.അവൾക്ക് നവോന്മേഷം കൈവന്ന പ്രതീതിയായിരുന്നു.വല്യ മുത്തശ്ശിയുടെ സങ്കടം എല്ലാരുടെയും കണ്ണ് നനയിച്ചു.എല്ലാ അവധിക്കും അമ്മമ്മയുടെ വീട്ടിൽ എത്താമെന്ന് വാക്കുകൊടുത്തത് ,നീനുവിന്റെ സമ്മാനകൂത്തുമായി അവൾ മടക്കയാത്ര ആരംഭിച്ചുWrite a review on this book!. Write Your Review about മഴവില്ല് Other InformationThis book has been viewed by users 1213 times