Book Name in English : Mazhayil Parakkunna Pakshikal
മാതൃഭൂമി ഓണ്‍ലൈനില്‍ ’മറുവാക്ക്’ പംക്തിയിലും മാതൃഭൂമി ആഴ്ചപ്പതിപ്പിലും പ്രസിദ്ധിപ്പെടുത്തിയ ലേഖനങ്ങളുടെ സമാഹാരം . മനുഷ്യര്‍ , അവരുടെ അനുഭവങ്ങള്‍ , അവരെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ , കൗതുകമുദിപ്പിച്ച , സത്യമെന്നു വിശ്വസിക്കാവുന്ന ചില കേട്ടുകേള്‍വികള്‍ . കെ.ആര്‍.മീരയുടെ പുതിയ പുസ്തകം.Write a review on this book!. Write Your Review about മഴയില്‍ പറക്കുന്ന പക്ഷികള്‍ Other InformationThis book has been viewed by users 3094 times