Image of Book മെഡിവഴിപാട് - ജനിതകം
  • Thumbnail image of Book മെഡിവഴിപാട് - ജനിതകം
  • back image of മെഡിവഴിപാട് - ജനിതകം

മെഡിവഴിപാട് - ജനിതകം

Publisher :Green Books
ISBN : 9789395878487
Language :Malayalam
Edition : 2023
Page(s) : 316
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Rs 430.00
Rs 408.00

Book Name in English : Medivazhipadu Janithakam

ഒന്നു ഞാന്‍ ഉറപ്പു തരാം. തോമസിന്‍റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് ’ഇങ്ങനെയും കാണാമല്ലോ’ എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. അങ്ങനെയാവണം ഈ പുസ്തകം സാര്‍ത്ഥകമാവുന്നത്.“
- വി.കെ. ശ്രീരാമന്‍
“മെഡിവഴിപാട് എന്ന ഈ ഓര്‍മ്മക്കുറിപ്പടികളില്‍ ഓരോ പുറത്തിലും ചിരിക്കുള്ള മരുന്ന് കുറിച്ചിട്ടുണ്ട് കക്ഷി. ഇഗ്നൂവില്‍ നിന്നും ഉരുളയ്ക്കുപ്പേരിയില്‍ ബിരുദാനന്തരബിരുദം എടുത്തവരാണ് ഡോക്ടറിന്‍റെ കഥാപാത്രങ്ങള്‍ എന്ന് തോന്നും അവര്‍ തമ്മിലുള്ള വാചകമടി കണ്ടാല്‍.“
- രതീഷ് പൊതുവാള്‍
“അല്‍പ്പം വിശദമായി, സിനിമാ നിരൂപണത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മെഡിവഴിപാട് നല്ലൊരു entertainer ആണ്. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന, കഴിയുന്ന, ചെറുകുറിപ്പുകളുടെ ഒരു രസികന്‍ സമാഹാരം.“
മിഥുന്‍ മാനുവല്‍ തോമസ്
Write a review on this book!.
Write Your Review about മെഡിവഴിപാട് - ജനിതകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1322 times

Customers who bought this book also purchased
Cover Image of Book സഹശയനം
Rs 155.00  Rs 139.00