Book Name in English : Meghamala
മേഘമലയുടെപശ്ചാത്തലത്തിൽ പി.കെ.സുധീർരചിച്ച ആക്ഷൻ ത്രില്ലർ.വിനോദ യാത്രയ്ക്കായി മേഘമലയിൽ എത്തിയ കുടുംബത്തിനു നേരിടേണ്ടി വന്ന ദുരന്തം.ആ ദുരന്തരംഗം ചിത്രീകരിച്ചത് വഴി പോലീസിന് ലഭിച്ചത് വർഷങ്ങളായി അന്വേഷണം പരാജയപ്പെട്ട ഒരു കേസിന്റെ തുമ്പായിരുന്നു.ആദ്യാവസാനം ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന നോവൽ.Write a review on this book!. Write Your Review about മേഘമല Other InformationThis book has been viewed by users 31 times