Image of Book മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം
  • Thumbnail image of Book മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം
  • back image of മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം

മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം

Publisher :DC Books
ISBN : 9789356432543
Language :Malayalam
Edition : 2022
Page(s) : 224
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : Mrugaya Keralathinte Nayattucharithram

മൃഗയാ വിനോദങ്ങളെ മുൻനിർത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചർച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുൻപിൽ വെളിപ്പെടുത്തുന്നത്. വെയിൽസിലെ രാജകുമാരൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികൾ കേരളത്തിലെ കാടുകളിൽ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയിൽ യൂറോപ്യൻ മേൽനോട്ടത്തിൽ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉൾപ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്നു. കീഴാള ചരിത്രഗവേഷണരംഗത്ത് ശ്രദ്ധേയനായ വിനിൽ പോളിന്റെ ഏറ്റവും പുതിയ ചരിത്രകൃതി
Write a review on this book!.
Write Your Review about മൃഗയ കേരളത്തിന്റെ നായാട്ടു ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 990 times

Customers who bought this book also purchased