Book Name in English : Muhoortha Padavi
ഓരോ കാര്യവും ചെയ്യപ്പെടുന്ന സമയത്തിന്റെ ഗുണദോഷങ്ങൾക്കനുസരിച്ച് കർമ്മഫലസിദ്ധിയിൽ മാററമുണ്ടാകുമെന്നുള്ള കാര്യം സർവ്വസമ്മതമായ ഒന്നാണല്ലോ. ഓരോ കർമ്മവും
ചെയ്യുവാനുള്ള കാലത്തിൻ്റെ ഗുണദോഷവിചിന്തനമാണ് മുഹൂർത്തപദവിയിലെ പ്രതിപാദ്യവിഷയം. സുഗമമായ ഭാഷാവ്യാഖ്യാനം കൂടി ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.Write a review on this book!. Write Your Review about മുഹൂര്‍ത്തപദവി Other InformationThis book has been viewed by users 12 times