Image of Book മുകേഷ്‌ ബാബു ആന്റ്‌ പാര്‍ട്ടി ഇ‌ന്‍ ദുബായ്‌
  • Thumbnail image of Book മുകേഷ്‌ ബാബു ആന്റ്‌ പാര്‍ട്ടി ഇ‌ന്‍ ദുബായ്‌
  • back image of മുകേഷ്‌ ബാബു ആന്റ്‌ പാര്‍ട്ടി ഇ‌ന്‍ ദുബായ്‌

മുകേഷ്‌ ബാബു ആന്റ്‌ പാര്‍ട്ടി ഇ‌ന്‍ ദുബായ്‌

Publisher :Litmus
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Mukesh Babu And Party in Dubai

സിനിമാജീവിതത്തിരക്കില്‍ നട‌ന്‍ മുകേഷിനെ നിരാശയും പ്രതീക്ഷയും സംഘര്‍ഷവും ദിവസം തോറും മാറിമാറി അനുഭവിപ്പിച്ച അതിരസകരമായ ഒരു സംഭവത്തിന്റെ നോവല്‍രൂപം. മോഹ‌ന്‍ലാലും ശ്രീനിവാസനുമുള്‍പ്പെടെ മലയാളസിനിമയിലെ എല്ലാ പ്രധാന അഭിനേതാക്കളും ആ സംഭവത്തിന്റെ സാക്ഷികളായിരുന്നു. തന്റെ ഓര്‍മ്മകളെ ക്യാമ്പസ്‌കാലത്തിലേക്കും അക്കാലത്തെ കുസൃതിത്തരങ്ങളിലേക്കും പൊടുന്നനെ നയിച്ച ആ സംഭവം എന്തായിരുന്നു? മലയാളത്തിലെ ആദ്യത്തെ റിയലിസ്‌റ്റിക്‌ ക്യാമ്പസ്‌ നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന രചന.
Write a review on this book!.
Write Your Review about മുകേഷ്‌ ബാബു ആന്റ്‌ പാര്‍ട്ടി ഇ‌ന്‍ ദുബായ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1459 times

Customers who bought this book also purchased