Book Name in English : Munnar - Charitram Visheshangal
ചരിത്രം മാത്രമല്ല ഈ പുസ്തകം വരയാടുകളെ കുറിച്ചാണ് പറയുന്നത്. ഈ കുന്നുകളുടെ ആദ്യ അവകാശികളെന്ന് വിശ്വസിക്കുന്ന ആദിവാസി വിഭാഗമായ മുതുവാന്‍ സമുദായത്തെ കുറിച്ചാണ് ഉയരങ്ങളില്‍ മുട്ടയിട്ട് വളരുന്ന ട്രൗട്ട് മല്‍സ്യത്തെക്കുറിച്ചും വ്യാഴവവട്ടത്തിലെരിക്കല്‍ വിരുന്ന് എത്തുന്ന നീലക്കുറിഞ്ഞിയെക്കുറിച്ചുമാണ് മൂന്നാര്‍ മലകളുടെ പെരുമ അഥവാ ആനമുടിക്ക് ചുറ്റുമുള്ള മൂന്നാറിന്റെ വിശേഷങ്ങള്‍.Write a review on this book!. Write Your Review about മൂന്നാര്‍ - ചരിത്രം വിശേഷങ്ങള്‍ Other InformationThis book has been viewed by users 1271 times