Book Name in English : Muppathu Kathakal
തൊണ്ണൂറുകളിൽ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സൻ. ആംബുലൻസ് എന്ന ആദ്യസമാഹാരം മുതൽക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകൾകൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവർഷത്തെ രചനകളിൽനിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകൾ, അവതാരിക: കല്പറ്റ നാരായണൻWrite a review on this book!. Write Your Review about മുപ്പതു കഥകള്‍ Other InformationThis book has been viewed by users 510 times