Image of Book മുപ്പതു കഥകള്‍
  • Thumbnail image of Book മുപ്പതു കഥകള്‍
  • back image of മുപ്പതു കഥകള്‍

മുപ്പതു കഥകള്‍

Publisher :DC Books
ISBN : 9789356430853
Language :Malayalam
Edition : 2022
Page(s) : 320
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 380.00
Rs 361.00

Book Name in English : Muppathu Kathakal

തൊണ്ണൂറുകളിൽ മലയാളകഥാരംഗത്ത് പ്രത്യക്ഷപ്പെട്ട നവീനഭാവുകത്വത്തോടൊപ്പം രംഗപ്രവേശം ചെയ്ത കഥാകൃത്താണ് ടി. ശ്രീവത്സൻ. ആംബുലൻസ് എന്ന ആദ്യസമാഹാരം മുതൽക്കുതന്നെ ഭാഷയുടെയും ഭാവനയുടെയും പ്രത്യേകതകൾകൊണ്ട് ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ മുപ്പതുവർഷത്തെ രചനകളിൽനിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. വിഷയംകൊണ്ടും സമീപനംകൊണ്ടും തികച്ചും വ്യത്യസ്തമായ കഥകൾ, അവതാരിക: കല്പറ്റ നാരായണൻ
Write a review on this book!.
Write Your Review about മുപ്പതു കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 101 times