Book Name in English : Muthupilla - Oru Pakshirashtreeya Katha
മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവൽ. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാരപ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന വിശേഷണം അർത്ഥവത്താകുന്ന ഫീച്ചർ നോവൽ.Write a review on this book!. Write Your Review about മുത്തുപിള്ള - ഒരു പക്ഷിരാഷ്ട്രീയ കഥ Other InformationThis book has been viewed by users 327 times