Image of Book എൻ വി യുടെ കവിതകൾ
  • Thumbnail image of Book എൻ വി യുടെ കവിതകൾ
  • back image of എൻ വി യുടെ കവിതകൾ

എൻ വി യുടെ കവിതകൾ

ISBN : 9780000156969
Language :Malayalam
Page(s) : 582
Condition : New
no ratings yet, be the first one to rate this !

Book Name in English : N V Yude Kavithakal

മലയാളകവിതയിൽ അനുഭവയാഥാർത്ഥ്യങ്ങളുടെ തീവ്രമായ മുഹൂർത്തങ്ങൾ ആവിഷ്കരിച്ച പ്രതിഭയാണ് എൻ.വി.കൃഷ്‌ണവാരിയർ. ജീർണ്ണിച്ച ഭാവുകത്വത്തെ വകഞ്ഞുമാറ്റി, നവീനതയുടെ വരവറിയിച്ച എൻ.വി.കവിത പരുഷസത്യങ്ങളെ പരുക്കൻ ഭാഷയിൽ അവരരിപ്പിച്ചു. പ്രകൃതിക്കും മാനവിക്കായ്ക്കും മുറിവേൽക്കുമ്പോഴൊക്കെ സാംസ്കാരികപ്രതിരോധം തീർന്ന ആ കവിതകൾ പീഡിതജനതയുടെ പക്ഷത്തുനിന്നുള്ള ഭക്തിഗാഥകളാണ്. തത്ത്വചിന്തയുടെ വിശാലമാനങ്ങളിലേക്കുയരുന്ന എൻ.വി.കവിതകൾ മനുഷ്യത്വത്തിന്റെ മുഴങ്ങുന്ന സങ്കീർത്തനങ്ങളാണ്.
Write a review on this book!.
Write Your Review about എൻ വി യുടെ കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 329 times

Customers who bought this book also purchased
Cover Image of Book തോട്ടിയുടെ മകന്‍
Rs 160.00  Rs 152.00