Book Name in English : Naalaam Thooninappuram
നാലാം തൂണിനപ്പുറം വാര്‍ത്തകളുടെ കാണാപ്പുറങ്ങള്‍രക്താര്‍ബുദം തകര്‍ത്ത ജീവിതത്തിലെ അഗ്നിപരീക്ഷകള്‍ക്ക് മുന്‍പില്‍ പതറാതെ കല്ലും മുള്ളും നിറഞ്ഞ പാതകളുലൂടെ പടവെട്ടി പ്രതിബന്ധങ്ങളെ അതിജീവിച്ച ഫ്രാന്‍സിസ് തടത്തില്‍ എന്ന അമേരിക്കന്‍ പ്രവാസി തന്റെ പൂര്‍വ്വകാല പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ പങ്ക് വെയ്ക്കുന്നു.
ഫ്രാന്‍സീസ് തടത്തിലിന്റെ പൂര്‍വകാല പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ’നാലാം തൂണിനപ്പുറം’ പ്രകാശിതമാകുന്നു. ഇമലയാളി പ്രസിദ്ധീകരിച്ച പരമ്പരയാണിത്
ഓര്‍മകളുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത മൂര്‍ച്ചയേറിയ അനുഭവങ്ങളെ കോര്‍ത്തിണക്കിയ രചന സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ആരേയും കോരിത്തരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ആയതുകൊണ്ടുകൂടിയാണ് ഈ രചന അമേരിക്കയിലെ ’ഇന്ത്യ പ്രസ് ക്‌ളബ് പുരസ്കാരം’ നേടിയത്.reviewed by Anonymous
Date Added: Friday 31 Jan 2020
ഇ മലയാളിയില്‍ വന്ന റിവ്യു
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Friday 31 Jan 2020
https://www.emalayalee.com/varthaFull.php?newsId=203895
Rating: [5 of 5 Stars!]
Write Your Review about നാലാം തൂണിനപ്പുറം Other InformationThis book has been viewed by users 2932 times