Book Name in English : Nadikal Nadeethadangal Nadeethada Samskaarangal
നദികള്‍ സംസ്‌കാരികനിര്‍മ്മിതിയില്‍ വഹിച്ച ചരിത്രപരവും സാമൂഹികവുമായ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. നദികളുടെയും നദീതടങ്ങളുടെയും ഭൗമശാസ്ത്രപരവും പാരിസ്ഥിതികപരവുമായ പ്രത്യേകതകളും പ്രാധാന്യവും വിശകലനം ചെയ്യുന്നു. മലിനീകരണംപോലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികവിവരങ്ങളടങ്ങുന്ന രചന.
അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഒരു ഉത്തമപഠനസഹായിWrite a review on this book!. Write Your Review about നദികൾ നദീതടങ്ങൾ നദീതട സംസ്കാരങ്ങൾ Other InformationThis book has been viewed by users 17 times