Book Name in English : Namboothiri Bhasha Nighandu
ഓരോ ദേശത്തെ സംഭാഷണ ഭാഷയില്‍ വരുന്ന പ്രദേശിക ഭേദങ്ങളും ഒരു നിഘണ്ടുവില്‍ ചേര്‍ക്കേണ്ടവയാണ്. നമ്പൂതിരിമാരുടെ ഇടയില്‍ ഉപയോഗിക്കുന്ന അവരുടേതായ നിരവധി പദങ്ങളും ശൈലികളുമുണ്ട്. അവയെല്ലാം കാലക്രമേണ നശിച്ചു പോകാന്‍ സാധ്യതയുള്ളതുമാണ്. മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അനേകം കൃതികളില്‍ ഇപ്പറഞ്ഞ പദങ്ങള്‍ വളരെയധികം വന്നിട്ടുമുണ്ടാകാം. അവ മനസ്സിലാക്കുന്നതിന് ഉപയോഗ പ്രദമായ രീതിയില്‍ ചിട്ടപ്പെടുത്തിയ നിഘണ്ടുവാണ് നമ്പൂതിരി ഭാഷാനിഘണ്ടു.Write a review on this book!. Write Your Review about നമ്പൂതിരി ഭാഷാനിഘണ്ടു Other InformationThis book has been viewed by users 2775 times