Book Name in English : Nammude M T
മലയാള സാഹിത്യത്തിൽ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കർക്കശക്കാരനായ ഒരാൾ എന്ന പൊതുധാരണയിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്.Write a review on this book!. Write Your Review about നമ്മുടെ എം ടി Other InformationThis book has been viewed by users 644 times