Image of Book നമ്പൂരി പാചകം
  • Thumbnail image of Book നമ്പൂരി പാചകം
  • back image of നമ്പൂരി പാചകം

നമ്പൂരി പാചകം

Publisher :DC Life
ISBN : 9788126449088
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Nampoori Pachakam

പാരബര്യ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ദയായ പത്മിനി അന്തര്‍ജ്ജനത്തിന്റെ പാചകപുസ്തകം .
ഒരു സമുദായം എന്നതിലപ്പുറം ഒരു പ്രത്യേക ജീവിതസംസ്കാരമുള്ള നമ്പൂതിരി സമൂഹത്തിന്റെ സവിശേഷവും ത്നിമയാര്‍ന്നതുമായ വിഭവങ്ങളാണ് ഈ പാചക പുസ്തകത്തിലുള്ളത് . ഇവര്‍ പിന്തുടരുന്നത് സാത്വികമായ ഭക്ഷണരീതിയായതുകൊണ്ട് ആരോഗ്യത്തിന് അവ ഒരു തകരാറുമുണ്ടാക്കുന്നില്ല . പ്രാചീനവും നവീനവുമായ അപൂര്‍വ്വ പാചകപുസ്തകം .
Write a review on this book!.
Write Your Review about നമ്പൂരി പാചകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3014 times

Customers who bought this book also purchased