Book Name in English : Nanmamaram
ഭൂമിയില്‍ ഏറ്റവും ഉപയോഗമുള്ള പത്തു വൃക്ഷങ്ങളില്‍ ഒന്നാണ് തെങ്ങ് കേരളത്തിന്റെ നാമഹേതുവും അടയാള വൃക്ഷവുമാണത്. സര്‍വാംഗം ഉപയോഗയോഗ്യമായ തെങ്ങിന്റെ ചരിത്രപഥങ്ങളും അവതാര വിശേഷങ്ങളും കൗതുകക്കാഴ്ചകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു.Write a review on this book!. Write Your Review about നന്മമരം കല്പവൃക്ഷത്തിന്റെ കഥ Other InformationThis book has been viewed by users 1442 times