Book Name in English : Napoleon
യുദ്ധത്തിന്റെയും പടനീക്കങ്ങളുടെയും പശ്ചാതലത്തിലാണ് നെപ്പോളിയന്റെ ജനനം. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴേ യുദ്ധത്തിന്റെ ആരവങ്ങള്‍ അദ്ദേഹമറിഞ്ഞു. കുഞ്ഞുനാളില്‍ അമ്മ മക്കള്‍ക്കു ചിത്രം വരയ്ക്കാന്‍ ചായം നല്‍കിയപ്പോള്‍ എല്ലാവരും പാവകളെ വരച്ചു. നൊപ്പോളിയന്‍ മാത്രം യോദ്ധാക്കളെയാണ് വരച്ചത്. Write a review on this book!. Write Your Review about നെപ്പോളിയന്‍ Other InformationThis book has been viewed by users 2170 times