Book Name in English : Natyavicharam
ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ
സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍
ഒന്നുംതന്നെ നിലവിലില്ല. നൃത്യം, ഗീതം, വാദ്യം ഈ മൂന്നു
കലാശാഖകളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാട്യശാസ്ത്രം
നിരവധി പഠനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇന്നും
വിധേയമാകുന്നുണ്ട്. സാര്‍വ്വകാലികപ്രസക്തമായ
നാട്യശാസ്ത്രത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക
തലങ്ങളിലൂടെ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന അന്വേഷണം.
നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം,
ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ
മൂന്ന് പ്രബന്ധങ്ങള്‍Write a review on this book!. Write Your Review about നാട്യവിചാരം Other InformationThis book has been viewed by users 127 times