Book Name in English : Nedumangad Noottandiloode - Part -1 to 4
ചരിത്രം ഊഹാസ്പദമല്ല രേഖാസ്പദമാണെന്ന സത്യം സാര്‍ഥകമാകണമെങ്കില്‍ വസ്തുതകള്‍ തെളിവുകളോ സാക്ഷികളോ ഉണ്ടാവണം. സ്ഥലകാല സ്പഷ്ടതയില്ലാത്ത കല്‍പ്പിതകഥകള്‍ ദേശത്തിന്റെ പുരാവൃത്തമായി വാഴ്ത്തപ്പെടുമ്പോള്‍ യുക്തി യുക്തവും ധിഷണാ പരവുമായ യഥാര്‍ത്ഥ ചരിത്രം വിസ്മൃതിയിലാണ്ടു പോവുക സ്വാഭാവികം.മറവിലാണ്ടു പോയതും ശിലായുഗത്തോളം പഴക്കമുള്ളതുമായ ദേശസംസ്കൃതിയുടെ വീണ്ടെടുപ്പിനുള്ള തീവ്രശ്രമത്തിലാണ് നെടുമങ്ങാട്.Write a review on this book!. Write Your Review about നെടുമങ്ങാട് നൂറ്റാണ്ടിലൂടെ - ഭാഗം -1 മുതല്‍ 4 വരെ Other InformationThis book has been viewed by users 1012 times