Image of Book നെടുമങ്ങാട് നൂറ്റാണ്ടിലൂടെ - ഭാഗം -1 മുതല്‍ 4 വരെ
  • Thumbnail image of Book നെടുമങ്ങാട് നൂറ്റാണ്ടിലൂടെ - ഭാഗം -1 മുതല്‍ 4 വരെ
  • back image of നെടുമങ്ങാട് നൂറ്റാണ്ടിലൂടെ - ഭാഗം -1 മുതല്‍ 4 വരെ

നെടുമങ്ങാട് നൂറ്റാണ്ടിലൂടെ - ഭാഗം -1 മുതല്‍ 4 വരെ

ISBN : 9788119270217
Language :Malayalam
Edition : 2023
Page(s) : 1000
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Nedumangad Noottandiloode - Part -1 to 4

ചരിത്രം ഊഹാസ്പദമല്ല രേഖാസ്പദമാണെന്ന സത്യം സാര്‍ഥകമാകണമെങ്കില്‍ വസ്തുതകള്‍ തെളിവുകളോ സാക്ഷികളോ ഉണ്ടാവണം. സ്ഥലകാല സ്പഷ്ടതയില്ലാത്ത കല്‍പ്പിതകഥകള്‍ ദേശത്തിന്റെ പുരാവൃത്തമായി വാഴ്ത്തപ്പെടുമ്പോള്‍ യുക്തി യുക്തവും ധിഷണാ പരവുമായ യഥാര്‍ത്ഥ ചരിത്രം വിസ്മൃതിയിലാണ്ടു പോവുക സ്വാഭാവികം.മറവിലാണ്ടു പോയതും ശിലായുഗത്തോളം പഴക്കമുള്ളതുമായ ദേശസംസ്കൃതിയുടെ വീണ്ടെടുപ്പിനുള്ള തീവ്രശ്രമത്തിലാണ് നെടുമങ്ങാട്.
Write a review on this book!.
Write Your Review about നെടുമങ്ങാട് നൂറ്റാണ്ടിലൂടെ - ഭാഗം -1 മുതല്‍ 4 വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 628 times

Customers who bought this book also purchased