Book Name in English : Neelanadiyile Maranavum Mattu Crime Thrillarukalum
ക്യൂൻ ഓഫ് ക്രൈം എന്നും ഫസ്റ്റ് ലേഡി ഓഫ് ക്രൈം എന്നും വിശേഷിപ്പിക്കപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ പ്രഹേളികാക്രീഡ ഏവരെയും എന്നും വിസ്മയത്തുമ്പത്തു നിർത്തിയിട്ടുള്ളതാണ്. അതിന്റെ ഉത്തമോദാഹരണങ്ങളാണ് നാലു കുറ്റവാളികൾ, മരണവുമായുള്ള കൂടിക്കാഴ്ച്ച, മേഘമാർഗ്ഗങ്ങളിലെ മരണം, നീലനദിയിലെ മരണം എന്നീ നോവലുകൾ, മുമ്പുള്ള അപസർപ്പക കഥകളുടെ കൂപഭാവങ്ങളപ്പാടെ മാറ്റിമറിക്കുന്നവയാണ് ഈ രചനകൾ.Write a review on this book!. Write Your Review about നീല നദിയിലെ മരണവും മറ്റ് ക്രൈം ത്രില്ലറുകളും Other InformationThis book has been viewed by users 691 times